21 January 2026, Wednesday

Related news

January 21, 2026
January 15, 2026
January 15, 2026
January 8, 2026
January 5, 2026
December 27, 2025
December 24, 2025
December 8, 2025
December 3, 2025
December 1, 2025

ട്രാൻസ്ജെൻഡറുകൾക്ക് നിയമ പഠനത്തിന് സീറ്റ് സംവരണം

Janayugom Webdesk
കോഴിക്കോട്
November 28, 2025 10:51 pm

ഇനി മുതൽ എല്ലാ വർഷവും ട്രാൻസ്ജെൻഡർ വിദ്യാർത്ഥികൾക്ക് ലോ കോളജുകളിൽ രണ്ട് സീറ്റുകളില്‍ വീതം സംവരണം. ഇന്ന് രാവിലെ 10 മണി മുതല്‍ ട്രാൻസ് വിദ്യാർത്ഥികൾക്ക് അതത് സർക്കാർ/സ്വാശ്രയ ലോ കോളജുകളിൽ അപേക്ഷ സമർപ്പിക്കാവുന്നതാണെന്ന് പ്രവേശനപരീക്ഷാ കമ്മിഷണറുടെ കാര്യാലയം അറിയിച്ചു. കഴിഞ്ഞ കെഎല്‍ഇഇ എൻട്രൻസ് പരീക്ഷയിൽ യോഗ്യത നേടിയ ഒരു ട്രാൻസ് വിദ്യാർത്ഥിയുടെ കേരള ട്രാൻസ് പോളിസി പ്രകാരം അർഹതപ്പെട്ട സംവരണത്തിനായി വനജ കളക്ടീവ് എന്ന സംഘടന ഉന്നത വിദ്യാഭ്യാസ മന്ത്രിയെ സമീപിച്ചിരുന്നു. ഉടന്‍തന്നെ സംവരണത്തിനായുള്ള ഉത്തരവ് മന്ത്രിസഭ പുറപ്പെടുവിച്ചുവെങ്കിലും ബാർ കൗൺസിൽ ഓഫ് ഇന്ത്യ സീറ്റുകൾ അനുവദിക്കാന്‍ തയ്യാറായിരുന്നില്ല. 

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.