12 January 2026, Monday

Related news

January 12, 2026
January 12, 2026
January 12, 2026
January 12, 2026
January 12, 2026
January 12, 2026
January 11, 2026
January 11, 2026
January 10, 2026
January 10, 2026

എസ്‌ഐആർ: കേരളത്തിൽ എത്രപേർ പുറത്താകുമെന്ന് ഇന്നറിയാം

Janayugom Webdesk
തിരുവനന്തപുരം
December 23, 2025 9:29 am

രാജ്യത്താകെ വിവാദമുയർത്തിയ എസ്‌ഐആറിൽ കേരളത്തിൽനിന്ന് എത്രപേർ വോട്ടർപട്ടികയിൽനിന്ന് പുറത്താകുമെന്ന് ഇന്നറിയാം. കരട് വോട്ടർപട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. അന്തിമപ്പട്ടിക ഫെബ്രുവരി 21‑ന് പ്രസിദ്ധീകരിക്കും. കരട് പട്ടിക പ്രസിദ്ധീകരിക്കുന്നതോടെ, സംസ്ഥാനത്ത് എസ്‌ഐആറിന്റെ ഒന്നാംഘട്ടം അവസാനിക്കും. എന്യൂമറേഷൻ ഫോറം പൂരിപ്പിച്ച് നൽകാനാവാത്തവർക്ക് ഡിസംബർ 23 മുതൽ ജനുവരി 22 വരെ ഫോറം ആറിൽ പേരുചേർക്കാൻ അപേക്ഷിക്കാം. ഡിക്ലറേഷനും നൽകണം.മരിച്ചവർ‑6,49,885(2.33%),കണ്ടെത്താൻ സാധിക്കാത്തവർ‑6,45,548(2.32%),സ്ഥിരമായി താമസം മാറിയവർ‑8,16,221(2.93%),ഒന്നിൽക്കൂടുതൽ പട്ടികയിലുള്ളവർ‑1,36,029(0.49%),മറ്റുള്ളവർ(എന്യൂമറേഷൻഫോറം തിരികെ നൽകാൻ വിസമ്മതിച്ചവർ)-1,60,830(0.58%), ആകെ-24,08,503(8.65%)എന്നിങ്ങനെയാണ് കണക്കുകള്‍. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.