16 January 2026, Friday

Related news

January 15, 2026
January 14, 2026
January 12, 2026
January 8, 2026
January 7, 2026
January 6, 2026
January 4, 2026
December 28, 2025
December 28, 2025
December 25, 2025

ആലപ്പുഴ ജില്ലയില്‍ പക്ഷിപ്പനി; ചിക്കൻ വിഭവങ്ങളുടെ വിൽപ്പനയ്ക്ക് വിലക്ക്

Janayugom Webdesk
ആലപ്പുഴ
December 28, 2025 6:15 pm

ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ഹോട്ടലുകൾക്ക് നിയന്ത്രണമേർപ്പെടുത്തി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ. രോഗം സ്ഥിരീകരിച്ച സ്ഥലങ്ങളുടെ പത്ത് കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളിൽ പക്ഷികളുടെ മാംസമോ മുട്ടയോ വിൽക്കുന്നതിനും ഉപയോഗിക്കുന്നതിനും കർശന നിബന്ധനകൾ ഏർപ്പെടുത്തിയിട്ടുണ്ട്. നിലവിൽ ആലപ്പുഴ ജില്ലയിൽ താറാവുകളിൽ മാത്രമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.