30 January 2026, Friday

Related news

January 30, 2026
January 30, 2026
January 29, 2026
January 29, 2026
January 28, 2026
January 26, 2026
January 25, 2026
January 25, 2026
January 25, 2026
January 25, 2026

വർക്കലയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ

Janayugom Webdesk
തിരുവനന്തപുരം
January 30, 2026 2:31 pm

തിരുവനന്തപുരം വർക്കലയിൽ എംഡിഎംഎയുമായി യുവാവ് പിടയിൽ. ഡാൻസാഫ് സംഘമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. വർക്കല പനയറ തച്ചോട് സ്വദേശി നിതിൻ ദാസിനെ ആണ് ഡാൻസാഫിൻ്റെ പിടികൂടിയത്.6 ഗ്രാം എംഡിഎംഎ ആണ് ഇയാളിൽ നിന്നും പിടിച്ചെടുത്തത്. ചില്ലറ വിൽപ്പനയ്ക്കായി എംഡിഎംഎ എത്തിക്കുന്നതിനിടയിലാണ് ഇയാൾ ഡാൻസാഫിൻ്റെ പിടിയിലായത്.

കഴിഞ്ഞ നാളുകളായി കേരളത്തിൽ ഡാൻസാഫ് സംഘത്തിൻ്റേയും പൊലീസിൻ്റെയും എക്സൈസിൻ്റേയും നേതൃത്വത്തിൽ പരിശോധനകൾ നടന്നിരുന്നു. നിരവധി പേരാണ് ഇതിനോടകം മയക്കുമരുന്നും മാരക ലഹരി വസ്തുക്കള്ളളുമായി പിടിയലായത്. ഒരാഴ്ചയ്ക്ക് മുന്നെ തിരുവനന്തപുരം പേട്ടയിൽ നിന്ന് വൻ എംഡിഎംഎ പൊലീസ് പിടിച്ചെടുത്തിരുന്നു. ബെഗംളൂരുവിൽ നിന്ന് വിൽപ്പനയ്ക്കായി എത്തിച്ച 150 ഗ്രാം എംഡിഎംഎ യാണ് പിടിച്ചെടുത്തത്. എക്സൈസ് നാർക്കോട്ടിക് സ്കോഡാണ് എംഡിഎംഎ പിടികൂടി. നന്ദു, നന്ദ ഹരിയും എന്നിവരെയാണ് എംഡഎംഎ യുമായി എക്സൈസ് സ്ക്വാ‍ഡ് പിടികൂടിയത്. ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുക ആയിരുന്നു പിടിയിലായ പ്രതികളായ നന്ദു, നന്ദ ഹരി എന്നിവർ. ഏകദേശം 80 ലക്ഷത്തോളം വിലവരുന്ന എംഡിഎംയെയാണ് പിടിച്ചെടുത്തത്. 

Kerala State - Students Savings Scheme

TOP NEWS

January 30, 2026
January 30, 2026
January 29, 2026
January 29, 2026
January 29, 2026
January 29, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.