1 February 2026, Sunday

Related news

February 1, 2026
November 14, 2025
November 7, 2025
October 29, 2025
October 13, 2025
October 3, 2025
September 16, 2025
August 5, 2025
July 24, 2025
June 29, 2025

ഖത്തറിൽ പെട്രോളിനും ഡീസലിനും വില കുറഞ്ഞു

Janayugom Webdesk
ദോഹ
February 1, 2026 6:16 pm

ഖത്തറിൽ ഇന്ധനവിലയിൽ കുറവ്. ഫെബ്രുവരിയിലെ ഇന്ധനവില ഖത്തർ എനർജി പ്രഖ്യാപിച്ചു. ജനുവരിയെ അപേക്ഷിച്ച് പ്രീമിയം, സൂപ്പർ ഗ്രേഡ് പെട്രോളുകളുടെയും ഡീസലിന്റെയും വിലയിൽ കുറവുണ്ട്. ​പ്രീമിയം പെട്രോളിന് ലിറ്ററിന് 1.80 ഖത്തർ റിയാലും ​സൂപ്പർ ഗ്രേഡ് പെട്രോളിന് ലിറ്ററിന് 1.85 ഖത്തർ റിയാലുമാണ് വില.

ജനുവരിയിൽ ഇത് യഥാക്രമം 1.95, രണ്ട് റിയാലുമായിരുന്നു. ജനുവരിയേക്കാൾ 15 ദിർഹമാണ് കുറവുണ്ടായത്. അതേസമയം, ഡീസൽ വിലയിൽ 10 ദിർഹം കുറഞ്ഞ് ലിറ്ററിന് 1.90 ഖത്തർ റിയാലെത്തി. നേരത്തേ ഇത് രണ്ട് റിയാൽ ആയിരുന്നു..

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Skip to toolbar