
ജമാഅത്തൈ ഇസ്ലൈമിയെ വീണ്ടും വെള്ളപൂശി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ജാമാഅത്തെ ഇസ്ലാമിക് മതരാഷ്ട്ര വാദം ഇല്ലെന്നാണ് വി ഡി സതീശന്റെ പുതിയ വെള്ള പൂശല്‍. ജമാഅത്തെ ഇസ്ലാമി അവരുടെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു തെരഞ്ഞെടുപ്പ് അടുത്തതോടെയാണ് പ്രതിപക്ഷ നേതാവിന്റെ നിലപാടിൽ മാറ്റമുണ്ടായത്. അവർ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പിൽ പിന്തുണച്ചാലും അത് സ്വീകരിക്കും എന്നും വി ഡി സതീശൻ അറിയിച്ചു.ജമാഅത്തെ ഇസ്ലാമി അമീർ തന്നെ മതരാഷ്ട്രവാദത്തെ തള്ളിപ്പറഞ്ഞതാണ്, പിന്നെ പിന്തുണ സ്വീകരിക്കുന്നതിൽ എന്താണ് തെറ്റെന്നും സതീശന്‍ ചോദിക്കുന്നത്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.