
പ്രഭാത് ബുക്ക് ഹൗസ് പ്രസിദ്ധീകരിച്ച ഷമ്മി എൽ മംഗലത്തിന്റെ സൂര്യനിലാവ് കവിത സമാഹാരം പ്രഭാവർമ്മ പ്രകാശനം ചെയ്തു. കവി മുരുകൻ കാട്ടാക്കട പുസ്തകം ഏറ്റു വാങ്ങി. പ്രഭാത് ബുക്ക് ഹൗസ് ജനറൽ മാനേജർ പ്രൊഫ. എം ചന്ദ്രബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ അധ്യാപകൻ മനു എസ് എസ് പുസ്തക പരിചയം നടത്തി. എഴുത്തുകാരൻ ബി റാം, ലൂർദ് മൗണ്ട് സ്കൂൾ പ്രിൻസിപ്പാൾ ജോസ് ഡി സുജീവ്, അധ്യാപകരായ ബർനാഡ് മൊറൈസ്, ഷമ്മി എൽ. മംഗലത്ത്, ജസ്റ്റിൻ ജോയ് എന്നിവർ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.