28 February 2026, Saturday

Related news

February 28, 2026
February 28, 2026
February 28, 2026
February 25, 2026
February 24, 2026
February 23, 2026
February 23, 2026
February 23, 2026
February 23, 2026
February 22, 2026

കുവെെറ്റിലും ബഹ്റെയിനിലും വീണ്ടും മിസെെല്‍ ആക്രമണം

Janayugom Webdesk
കുവൈത്ത് സിറ്റി
February 28, 2026 10:50 pm

കുവെെറ്റിലും ബഹ്റെയിനിലും വീണ്ടും മിസെെല്‍ ആക്രമണം. ജനവാസമേഖലയിലാണ് ആക്രമണം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 12 പേര്‍ക്ക് പരിക്കേറ്റെന്ന് റിപ്പോര്‍ട്ട്. 3 സേനാംഗങ്ങള്‍ക്കും പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍. പിന്നാലെയില്‍ ബഹ്റെെനിയിലെ മനാമയില്‍ ഡ്രോണാക്രമണം ഉണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Skip to toolbar