1 March 2026, Sunday

Related news

March 1, 2026
March 1, 2026
March 1, 2026
March 1, 2026
March 1, 2026
March 1, 2026
March 1, 2026
March 1, 2026
March 1, 2026
March 1, 2026

അയത്തൊള്ള അറാഫിക്ക് ഖമനെയിയുടെ താത്കാലിക പിൻഗാമി

Janayugom Webdesk
ടെഹ്റാൻ
March 1, 2026 4:23 pm

കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ് ഖമനയിയുടെ താത്ക്കാലിക പിൻ​ഗാമിയെ പ്രഖ്യാപിച്ച് ഇറാൻ. അയത്തൊളള അറാഫിക്കാണ് ഇടക്കാല ചുമതല നൽകിയിരിക്കുന്നത്. പുതിയ നേതാവിനെ തെരഞ്ഞെടുക്കുന്നത് വരെ അദ്ദേഹം താല്‍ക്കാലിക ചുമതല വഹിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Skip to toolbar