1 March 2026, Sunday

ഖമനെയിയെ കൊലപ്പെടുത്തിയതിന് പ്രതികാരം വീട്ടും; മസൂദ് പെസെഷ്കിയാൻ

Janayugom Webdesk
ടെഹ്‌റാൻ
March 1, 2026 6:24 pm

ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനെയിയെ കൊലപ്പെടുത്തിയതിന് പ്രതികാരം ചെയ്യുമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ. ഖമേനിയുടെ കൊലപാതകം ലോകമെമ്പാടുമുള്ള മുസ്ലീങ്ങൾക്കെതിരെ, പ്രത്യേകിച്ച് ഷിയാകൾക്കെതിരെയുള്ള തുറന്ന യുദ്ധ പ്രഖ്യാപനമായാണ് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. പരമോന്നത നേതാവിന്റെ കൊലപാതകത്തിന് പ്രതികാരം ചെയ്യുമെന്നും അത് ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ കടമയും അവകാശവുമാണെന്നും പെസെഷ്കിയാൻ വ്യക്തമാക്കി. 

Kerala State - Students Savings Scheme

TOP NEWS

March 1, 2026
March 1, 2026
March 1, 2026
March 1, 2026
March 1, 2026
March 1, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.