8 March 2026, Sunday

Related news

March 8, 2026
March 6, 2026
March 4, 2026
March 4, 2026
February 27, 2026
February 26, 2026
February 24, 2026
February 23, 2026
February 21, 2026
February 21, 2026

എൽഡിഎഫ് യുദ്ധവിരുദ്ധ റാലി ഇന്ന്

Janayugom Webdesk
തിരുവനന്തപുരം
March 8, 2026 8:37 am

ഇറാനെതിരെ ഇസ്രയേലും യുഎസും ചേർന്ന് നടത്തുന്ന ക്രൂരതകൾക്കെതിരെ ഇന്ന് എൽഡിഎഫ് യുദ്ധവിരുദ്ധ റാലി നടത്തും. കിഴക്കേക്കോട്ട ഇ കെ നായനാർ പാർക്കിൽ വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. റാലിയിൽ ആയിരങ്ങൾ പങ്കെടുക്കും.
ലോകത്തെയാകെ യുദ്ധത്തിലേക്ക് നയിക്കുന്ന അമേരിക്കൻ സാമ്രാജ്വത്വത്തിന്റെ നയത്തിനെതിരായി നാടാകെ കൈകോർക്കണമെന്ന് എൽഡിഎഫ് നേതാക്കൾ അഭ്യർത്ഥിച്ചു. 

Kerala State - Students Savings Scheme

TOP NEWS

March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.