18 March 2025, Tuesday
KSFE Galaxy Chits Banner 2

Related news

March 15, 2025
March 14, 2025
March 13, 2025
March 10, 2025
March 1, 2025
February 28, 2025
February 15, 2025
February 13, 2025
February 13, 2025
February 9, 2025

കോഴിക്കോട് വീട്ടുവളപ്പില്‍ നിന്ന് 10 അടി നീളമുള്ള രാജവെമ്പാലയെ പിടികൂടി

Janayugom Webdesk
കോഴിക്കോട്
March 9, 2023 2:00 pm

കോഴിക്കോട് താമരശേരിയില്‍ നിന്ന് രാജവെമ്പാലയെ പിടികൂടി.രോട്ടുപാറ തെക്കേവീട്ടിൽ ജോൺ ഡാനിയേലിന്റെ പുരയിടത്തില്‍ നിന്നാണ് 10 അടി നീളമുള്ള രാജവെമ്പാലയെ പിടികൂടിയത്. കഴിഞ്ഞ ആഴ്ച ഇതേ സ്ഥലത്ത് നിന്ന് ഇണ ചേരാനായി എത്തിയ രണ്ട് രാജവെമ്പാലകളെ പിടികൂടിയിരുന്നു. താമരശേരിയില ദ്രുത പ്രതികരണ സേന പിടികൂടി വനത്തിൽ വിട്ടു.

Eng­lish Summary;A 10 feet long king cobra was caught from a Kozhikode homestead

You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.