4 March 2026, Wednesday

Related news

February 28, 2026
February 23, 2026
February 22, 2026
February 22, 2026
February 18, 2026
February 11, 2026
February 3, 2026
January 31, 2026
January 28, 2026
January 28, 2026

പത്തനംതിട്ടയില്‍ 15കാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; 17കാരന്‍ പിടിയില്‍

Janayugom Webdesk
പത്തനംതിട്ട
August 9, 2023 7:44 pm

പത്തനംതിട്ടയില്‍ പതിനഞ്ചുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ച പതിനേഴുകാരന്‍ പിടിയില്‍. കൂടലില്‍ ആണ് സംഭവം. മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൗമാരക്കാരനെ ജുവനൈല്‍ ജസ്റ്റിസിന് ബോര്‍ഡില്‍ ഹാജരാക്കും. പെണ്‍കുട്ടിയെ പതിനേഴുകാരന്‍ പീഡിപ്പിക്കുകയായിരുന്നു. സമീപ ദിവസങ്ങളിലാണ് പതിനേഴുകാരന്‍ പീഡന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കുട്ടിയുടെ കുടുംബാംഗങ്ങള്‍ പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് കൂടല്‍ പൊലീസ് കേസെടുത്ത് പതിനേഴുകാരനെ പിടികൂടി.

Eng­lish Sum­ma­ry; A 15-year-old girl was molest­ed in Pathanamthit­ta. 17-year-old arrested

You may also like this video

Kerala State - Students Savings Scheme

TOP NEWS

March 4, 2026
March 3, 2026
March 3, 2026
March 3, 2026
March 3, 2026
March 3, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.