23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 15, 2024
December 9, 2024
December 4, 2024
November 28, 2024
November 27, 2024
November 26, 2024
November 20, 2024
November 20, 2024
November 13, 2024
November 11, 2024

ഡല്‍ഹിയിൽ കൂട്ട ബലാത്സംഗം; പതിനാറുകാരിയെ മൂന്നുപേർ ചേർന്ന് പീഡിപ്പിച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
June 29, 2023 11:14 am

ഡല്‍ഹിയില്‍ കൂട്ട ബലാത്സംഗം. പതിനാറുകാരിയെ 3 പേർ ചേർന്ന് പീഡിപ്പിച്ചു. ഷഹബാദ് ഡയറി മേഖലയിൽ ജൂൺ 27ന് ആണ് പീഡനം നടന്നത്. മൂന്ന് പ്രതികൾ പിടിയിലെന്ന് പൊലീസ് അറിയിച്ചു.

സുഹൃത്തിനൊപ്പം രാത്രിയിൽ പാർക്കിൽ എത്തിയ പെൺകുട്ടിയാണ് ബലാൽസംഗത്തിന് ഇരയായത് എന്നാണ് റിപ്പോർട്ടുകൾ. പാർക്കിലെത്തിയ മൂന്ന് പേർ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. പരാതി ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലാവുന്നത്.

eng­lish summary;A 16-year-old girl was gang-raped by three men in Delhi

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.