8 January 2025, Wednesday
KSFE Galaxy Chits Banner 2

Related news

January 7, 2025
December 24, 2024
December 21, 2024
December 13, 2024
December 13, 2024
December 12, 2024
December 11, 2024
December 9, 2024
December 3, 2024
December 3, 2024

വിദ്യാർത്ഥികൾ തമ്മിലുള്ള തർക്കത്തിനിടെ 19കാരൻ വെടിയേറ്റ് മരിച്ചു

Janayugom Webdesk
ന്യൂഡൽഹി
March 27, 2022 3:15 pm

സ്കൂൾ വിദ്യാർത്ഥികൾ തമ്മിലുള്ള തർക്കത്തിനിടെ ഡൽഹിയിൽ 19കാരൻ വെടിയേറ്റ് മരിച്ചു. തെക്കുപടിഞ്ഞാറൻ ഡൽഹിയിൽ ദ്വാരകയിൽ കക്രോള ഗ്രാമത്തിലാണ് സംഭവം. ശനിയാഴ്ച വൈകിട്ടാണ് വെടിവെയ്പ്പുണ്ടായത്. സംഭവത്തിൽ മോനു എന്ന സാഹിൽ (19) പൊലീസിന്റെ പിടിയിലായി. ഇയാളിൽ നിന്ന് വെടിവെയ്ക്കാൻ ഉപയോഗിച്ച ഒരു നാടൻ തോക്ക് കണ്ടെടുത്തിട്ടുണ്ട്.

കൊല്ലപ്പെട്ട ഖുർഷിദ് എന്ന യുവാവ് തർക്കം നടന്ന സ്കൂളിലെ വിദ്യാർത്ഥിയാണോയെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല. തർക്കത്തിനിടെ ഒരാൾ മറ്റൊരാളുടെ നേരെ വെടിയുതിർത്തു, വെടിയേറ്റയാൾ പരിക്കേറ്റു. ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ എത്തിയപ്പോഴേക്കും മരിച്ചതായി സ്ഥിരീകരിച്ചു. ദൃക്സാക്ഷികളാരും മുന്നോട്ട് വന്നിട്ടില്ല. കൊലപാതകത്തിനും വെടിവയ്പ്പിനും കേസെടുത്തിട്ടുണ്ട്, അന്വേഷണം പുരോഗമിക്കുകയാണ്’ ദ്വാരക അഡീഷണൽ ഡെപ്യൂട്ടി കമ്മിഷണർ വിക്രം സിങ് പറഞ്ഞു.

eng­lish summary;A 19-year-old man has been shot dead dur­ing a dis­pute between students

you may also like this video;

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

January 8, 2025
January 8, 2025
January 8, 2025
January 8, 2025
January 8, 2025
January 8, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.