9 April 2025, Wednesday
KSFE Galaxy Chits Banner 2

Related news

April 9, 2025
April 9, 2025
April 8, 2025
April 8, 2025
April 7, 2025
April 4, 2025
April 4, 2025
April 4, 2025
April 4, 2025
April 3, 2025

വീടിന്റെ ടെറസില്‍ കഞ്ചാവ് നട്ടു വളര്‍ത്തിയ 19കാരന്‍ പിടിയില്‍

Janayugom Webdesk
കൊല്ലം
July 11, 2023 8:41 am

കൊല്ലത്ത് വീടിന്റെ ടെറസില്‍ കഞ്ചാവ് നട്ടു വളര്‍ത്തിയ 19കാരന്‍ പിടിയില്‍. ഇരവിപുരത്താണ് സംഭവം. ആക്കോലില്‍ അനന്തു രവിയാണ് എക്‌സൈസിന്റെ പിടിയിലായത്. ക്ഷാമ കാലത്ത് ഉപയോഗിക്കാനാണ് കഞ്ചാവ് ചെടി നട്ടത്. ടെറസില്‍ മണ്‍കലത്തിലാണ് കഞ്ചാവ് വളര്‍ത്തിയത്. കഞ്ചാവ് ചെടിക്ക് രണ്ട് മാസത്തോളം വളര്‍ച്ചയുണ്ട്. പിടിയിലായ അനന്ദു രവി കഞ്ചാവ് ഉപയോഗിക്കുന്ന വ്യക്തിയാണെന്ന് എക്‌സൈസ് പറഞ്ഞു.

അതേസമയം, കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വന്‍ ലഹരിമരുന്ന് വേട്ട നടന്ന വാര്‍ത്ത പുറത്തുവന്നു. പള്ളിത്തുറക്ക് സമീപം നെഹ്‌റു ജംഗ്ക്ഷനിലെ വാടക വീട്ടിലും കാറിലും നിന്നുമായി 155 കിലോഗ്രാം കഞ്ചാവും, 61 ഗ്രാം എംഡിഎംഎയും പിടികൂടി. നാല് പേരെ എക്‌സൈസ് എംഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് കസ്റ്റഡിയിലെടുത്തു.

Eng­lish Sum­ma­ry: A 19-year-old man was arrest­ed for grow­ing gan­ja on the ter­race of his house
You may also like this video

YouTube video player

TOP NEWS

April 9, 2025
April 9, 2025
April 9, 2025
April 9, 2025
April 9, 2025
April 9, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.