23 December 2025, Tuesday

Related news

November 14, 2025
November 3, 2025
October 24, 2025
October 20, 2025
October 17, 2025
October 13, 2025
October 2, 2025
September 28, 2025
September 28, 2025
September 27, 2025

ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥി സ്കൂളില്‍വച്ച് മൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്തു

Janayugom Webdesk
മുസാഫർനഗർ
April 16, 2023 9:35 am

ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ ജില്ലയില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥി മൂന്ന് വയസുകാരിയെ ബലാത്സംഗത്തിനിരയാക്കി. അതേസമയം ആണ്‍കുട്ടിക്ക് പത്ത് വയസാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ആൺകുട്ടിയെ കസ്റ്റഡിയിലെടുത്തതായും പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് അയച്ചതായും പൊലീസ് പറഞ്ഞു. 

ചോക്ലേറ്റ് നല്‍കാമെന്ന് പറഞ്ഞ് ആണ്‍കുട്ടി പെണ്‍കുട്ടിയെ ടെറസിലേക്ക് കൂട്ടിക്കൊണ്ടുപോയാണ് ബലാത്സംഗത്തിനിരയാക്കിയതെന്ന് വീട്ടുകാരുടെ പരാതിയെ ഉദ്ധരിച്ച് പൊലീസ് പറഞ്ഞു. 

Eng­lish Sum­ma­ry: A 1st class stu­dent raped a three-year-old girl at school

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.