7 December 2025, Sunday

Related news

December 6, 2025
December 6, 2025
December 5, 2025
December 3, 2025
December 2, 2025
December 1, 2025
December 1, 2025
November 30, 2025
November 29, 2025
November 26, 2025

പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് 20 കാരിയെ കുത്തിക്കൊലപ്പെടുത്തി

Janayugom Webdesk
ന്യൂഡല്‍ഹി
May 15, 2024 12:30 pm

പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് 20‑കാരിയെ കുത്തിക്കൊലപ്പെടുത്തി. കർണാടകയിൽ ഹുബ്ബള്ളി വീരപുരയിലാണ് ദാരുണസംഭവം നടന്നത്.

അഞ്ജലി എന്ന വിദ്യാർത്ഥിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിലെ പ്രതി ​ഗിരീഷ് സാവന്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഉറങ്ങികിടക്കുകയായിരുന്ന വിദ്യാർത്ഥിയെ വീട്ടിൽ അതിക്രമിച്ച് കയറിയാണ് കൊലപ്പെടുത്തിയത്. 

Eng­lish Summary:
A 20-year-old woman was stabbed to death after reject­ing his love proposal

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.