25 April 2025, Friday
KSFE Galaxy Chits Banner 2

Related news

April 25, 2025
April 17, 2025
April 1, 2025
March 28, 2025
March 17, 2025
March 13, 2025
February 25, 2025
January 18, 2025
December 10, 2024
October 21, 2024

ഓടുന്ന ബസിൽ ഇരുപതുകാരിയായ യുവതിക്ക് പീ ഡനം

Janayugom Webdesk
ലഖ്നൗ
December 16, 2023 3:42 pm

ഉത്തർപ്രദേശിൽ ഓടുന്ന ബസിൽ ഇരുപതുകാരിയായ യുവതിക്ക് പീഡനം. ബസ് ഡ്രൈവർമാരായ ആരിഫ്, ലളിത് എന്നിവരാണ് ദളിത് യുവതിയെ പീഡിപ്പിച്ചത്. രാജസ്ഥാനിലേക്ക് യാത്ര ചെയ്യുമ്പോഴായിരുന്നു യുവതിക്ക് നേരെ ആക്രമണമുണ്ടായത്. പ്രതിയായ ആരിഫിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. അതേസമയം ഒളിവിൽ പോയ ലളിതിനായി തിരച്ചിൽ തുടരുന്നു.

Eng­lish Sum­ma­ry; A 20-year-old woman was tor­tured in a mov­ing bus
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.