22 January 2026, Thursday

Related news

January 13, 2026
January 12, 2026
January 7, 2026
January 2, 2026
December 27, 2025
December 21, 2025
November 19, 2025
November 14, 2025
November 10, 2025
November 7, 2025

പ്രമേഹം ഭേദമാകാന്‍ മത്സ്യം പച്ചക്ക് കഴിച്ച 48കാരി ആശുപത്രിയില്‍

Janayugom Webdesk
ന്യൂഡല്‍ഹി
May 5, 2023 2:34 pm

പ്രമേഹം ഭേദമാവാന്‍ മത്സ്യം പച്ചക്ക് കഴിച്ച 48കാരി ഗുരുതരാവസ്ഥയില്‍. വ്യാജ ഡോക്ടറിന്‍റെ നിര്‍ദ്ദേശ പ്രകാരം തുടര്‍ച്ചയായ മൂന്നു ദിവസം മത്സ്യത്തിന്‍റെ പിത്തസഞ്ചി കഴിച്ച സ്ത്രീയാണ് ഗുരുതരമായ വൃക്കരോഗത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ചത്.

ഝാര്‍ഖണ്ഡിലെ റാഞ്ചിയിലാണ് സംഭവം. റാഞ്ചി സ്വദേശിനിയായ സീതാദേവിയാണ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെത്തി ചികിത്സ തേടിയത്. രോഹു മത്സ്യത്തിൻ്റെ പിത്തസഞ്ചി തുടർച്ചയായ ദിവസങ്ങളിൽ കഴിച്ചതിനെ തുടർന്ന് ഛർദ്ദിയും വയറുവേദനയും അനുഭവപ്പെട്ട ഇവരെ ആശുപത്രിയിലെത്തുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ വൃക്കയ്ക്ക് തകരാർ കണ്ടെത്തി. ശേഷം ഇവർക്ക് ഡയാലിസിസ് നടത്തി. 

Eng­lish Summary:
A 48-year-old woman who ate green fish to cure dia­betes is in the hospital

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.