22 December 2025, Monday

Related news

December 22, 2025
December 22, 2025
December 18, 2025
December 17, 2025
December 17, 2025
December 17, 2025
December 16, 2025
December 16, 2025
December 16, 2025
December 14, 2025

തൃശൂരില്‍ കൊടികെട്ടുന്നതിനിടെ ബിജെപി പ്രവര്‍ത്തകന്‍ വീണു മരിച്ചു

Janayugom Webdesk
തിരുവനന്തപുരം
April 2, 2024 11:34 am

തെരഞ്ഞെടുപ്പ് പ്രചരണത്തിനായ കൊടികെട്ടുന്നതിനിടെ ബിജെപി പ്രവര്‍ത്തകന്‍ ശ്രീരംഗന്‍ (57) വീണുമരിച്ചു. തിങ്കളാഴ്ച രാത്രിയാണ് അപകടം.നാട്ടിക മണ്ഡലത്തില്‍ സുരേഷ് ഗോപിയുടെ പര്യടനം ആരംഭിക്കുന്നതിന് മുന്നോടിയായുള്ള അലങ്കാന പണികള്‍ക്കിടെ ശ്രീരംഗന്‍ കോണിയില്‍ നിന്നും വീഴുകയായിരുന്നു.

ഉടന്‍ തൃശൂരിലെ ആശുപത്രിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റമോര്‍ട്ടത്തിനു ശേഷം മൃതദേഹം ചൊവ്വാഴ്ച സംസ്കരിക്കും. ഭാര്യ: ജ്യോത്സന.മകള്‍ : രാഖി

eng­lish summary:
A BJP work­er fell down and died while hoist­ing the flag in Thrissur

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.