4 March 2026, Wednesday

Related news

February 27, 2026
February 25, 2026
February 25, 2026
February 23, 2026
February 23, 2026
February 18, 2026
February 17, 2026
February 17, 2026
February 17, 2026
February 16, 2026

കോഴിക്കോട് ബേപ്പൂരിൽ ബോട്ടിന് തീപ്പിടിച്ചു

Janayugom Webdesk
കോഴിക്കോട്
January 24, 2024 10:24 am

കോഴിക്കോട് ബേപ്പൂരിൽ ബോട്ടിന് തീപ്പിടിച്ചു. ബോട്ട് യാർഡിൽ അറ്റകുറ്റപ്പണിക്കായി കയറ്റിയ ബോട്ടാണ് കത്തിയത്. പുതിയാപ്പ സ്വദേശി തോട്ടുങ്ങൽ ഗിലേഷിന്റെ ഉടമസ്ഥതയിലുള്ള മിലൻ എന്ന ബോട്ടാണ് തീപിടിച്ചത്. മീഞ്ചന്തയിൽ നിന്നും ഫയർ ഫോഴ്സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

Eng­lish Summary;A boat caught fire at Bey­pur in Kozhikode

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.