21 February 2026, Saturday

Related news

February 8, 2026
February 8, 2026
February 5, 2026
February 4, 2026
February 1, 2026
February 1, 2026
February 1, 2026
February 1, 2026
February 1, 2026
February 1, 2026

ഇന്ത്യയുടെ യഥാര്‍ത്ഥ പ്രശ്നങ്ങൾക്ക് നേരെ മുഖം തിരിച്ച ബജറ്റ്; യുവാക്കളെയും കർഷകരെയും ഉള്‍പ്പെടെ അവഗണിച്ചെന്നും രാഹുൽ ഗാന്ധി

Janayugom Webdesk
ന്യൂഡൽഹി
February 1, 2026 9:08 pm

ഇന്ത്യയുടെ യഥാര്‍ത്ഥ പ്രശ്നങ്ങൾക്ക് നേരെ മുഖം തിരിച്ച കേന്ദ്ര ബജറ്റിൽ യുവാക്കളെയും കർഷകരെയും ഉള്‍പ്പെടെ അവഗണിച്ചെന്നും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. നിർമാണ മേഖലയിലെ തർച്ച, നിക്ഷേപകര്‍ മൂലധനം പിന്‍വലിക്കുന്ന സാഹചര്യം, ഗാര്‍ഹിക സമ്പാദ്യം കുത്തനെ ഇടിയുന്ന അവസ്ഥ തുടങ്ങിയവയെല്ലാം സൃഷ്ടിക്കുന്നതാണ് ബജറ്റ്. കര്‍ഷകർ നേരിടുന്ന പ്രശ്നങ്ങൾ അടക്കം കേന്ദ്ര ബജറ്റിൽ അവഗണിച്ചതായും രാഹുല്‍ ഗാന്ധി വിമർശിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.