22 January 2026, Thursday

Related news

January 19, 2026
January 16, 2026
January 11, 2026
January 10, 2026
January 8, 2026
January 6, 2026
January 5, 2026
January 4, 2026
January 4, 2026
January 2, 2026

തിരുവനന്തപുരത്ത് ആര്യശാലയിൽ കെട്ടിടത്തിന് തീപിടിച്ചു; ആളപായമില്ല

Janayugom Webdesk
തിരുവനന്തപുരം
June 5, 2023 8:12 pm

തിരുവനന്തപുരത്ത് ആര്യശാലയിൽ രാസ പദാർഥങ്ങൾ സൂക്ഷിച്ച കെട്ടിടത്തിന് തീപിടിച്ചു. ആര്യശാല ക്ഷേത്രത്തിനു സമീപത്തുള്ള നാല് കടകൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് തീ പിടിത്തമുണ്ടായത്. ആളപായമില്ല. ബ്ലീച്ചിങ് പൗഡര്‍ ഉള്‍പ്പെടെയുള്ള രാസപദാര്‍ഥം സൂക്ഷിച്ച കടയിലാണ് ആദ്യം തീപിടിച്ചതെന്നാണ് വിവരം. അതേസമയം ബ്ലീച്ചിങ് പൗഡറിനാണോ തീപിടിച്ചതെന്ന് സംശയിക്കുന്നുണ്ട്. തീപിടിത്തത്തിന്റെ കാരണം എന്താണെന്ന കാര്യത്തില്‍ വ്യക്തതമായിട്ടില്ല.

Eng­lish Summary:A build­ing caught fire at Aryasha­la in Thiru­vanan­tha­pu­ram; No casualty

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.