21 December 2025, Sunday

Related news

December 21, 2025
December 21, 2025
December 19, 2025
December 19, 2025
December 14, 2025
December 9, 2025
December 9, 2025
December 8, 2025
December 7, 2025
December 7, 2025

പാലക്കാട് വീടിന് മുന്നിൽ നിർത്തിയിട്ട കാർ കാട്ടാന തകർത്തു

Janayugom Webdesk
പാലക്കാട്
July 7, 2024 1:04 pm

പാലക്കാട് കല്ലടിക്കോട് പാങ്ങിൽ വീടിന്റെ മുന്നിൽ നിർത്തിയിട്ട കാർ കാട്ടാന തകർത്തു. മണ്ണാർക്കാട് കല്ലടിക്കോട് സ്വദേശി പാങ്ങ് പ്രദീപിന്റെ കാർ ആണ് കാട്ടാന തകർത്തത്. കാറിന്റെ രണ്ടു ഡോറും പുറക് വശവും തകർന്നു. വലിയ ശബ്‌ദം കേട്ട് എഴുന്നേറ്റപോഴാണ് ആന കാർ തകർക്കുന്നത് വീട്ടുകാരറിയുന്നത്.

വീട്ടുകാർ ബഹളം വെച്ചതിനെ തുടർന്ന് ആന പോയത്. പാങ്ങ് മുന്നേക്കർ ഭാഗത്ത് ജനവാസ മേഖലയിൽ കാട്ടാനകൾ ഒറ്റക്കും കൂട്ടമായും ഇറങ്ങുന്നത് തുടർക്കഥയായിരിക്കുകയാണെന്ന് നാട്ടുകാർ പറഞ്ഞു. ‘ശനിയാഴ്ച്ച രാത്രിയും ഒരു തോട്ടത്തിലെ 10 ഓളം തേങ്ങുകൾ കാട്ടാനകൾ നശിപ്പിച്ചിരുന്നു.

Eng­lish Summary:A car parked in front of a house in Palakkad was smashed by a katana

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.