24 February 2026, Tuesday

Related news

February 22, 2026
February 22, 2026
February 22, 2026
February 22, 2026
February 21, 2026
February 17, 2026
February 16, 2026
February 16, 2026
February 16, 2026
February 15, 2026

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; ബിജെപി പ്രവർത്തകൻ അറസ്റ്റില്‍

Janayugom Webdesk
മലപ്പുറം
June 22, 2023 10:17 am

മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ബിജെപി പ്രവർത്തകൻ അറസ്റ്റില്‍. മലപ്പുറം ഇരിമ്പിളിയം വെണ്ടല്ലൂര്‍ സ്വദേശി ഇല്ലത്തു പടിവീട്ടിൽ ശിവദാസന്‍ (48) ആണ് അറസ്റ്റിലായത്. വളാഞ്ചേരിയില്‍ ഓട്ടോ ഡ്രൈവറായ ശിവദാസന്‍ മുമ്പ് ബിജെപി ദളിത് മോർച്ച സംസ്ഥാന സമിതി അംഗമായിരുന്നു. തന്നെ ശിവദാസന്‍ പീ‍‍ഡനത്തിന് ഇരയാക്കുകയായിരുന്നു എന്ന കുട്ടിയുടെ പരാതിയില്‍ കുറ്റിപ്പുറം പൊലിസ് കേസെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Eng­lish Summary:A case of molest­ing a minor girl; BJP work­er arrested
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.