24 February 2026, Tuesday

Related news

February 24, 2026
February 20, 2026
February 20, 2026
February 19, 2026
February 17, 2026
February 17, 2026
February 15, 2026
February 15, 2026
February 13, 2026
February 4, 2026

തെങ്ങുകയറ്റ തൊഴിലാളിയെ തോട്ടില്‍ മരിച്ച നിലയിൽ കണ്ടെത്തി

Janayugom Webdesk
കോഴിക്കോട്
January 29, 2025 1:41 pm

തെങ്ങുകയറ്റ തൊഴിലാളിയെ റോഡരികിലെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കാരശ്ശേരി മൂട്ടോളി സ്വദേശി അച്ചുതന്‍ (52) നെയാണ് കാരശ്ശേരി പഞ്ചായത്തിലെ വല്ലത്തായിപാറ‑കൂടരഞ്ഞി റോഡിന് സമീപത്തെ തോട്ടിൽ ബുധനാഴ്ച രാവിലെയാണ് മരിച്ച നിലയിൽ കണ്ടത്. തോട്ടിൽ വെള്ളം ഒഴുകുന്ന ഭാഗത്ത് കമഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. തോടിന് സമീപത്തെ കലുങ്കിൽ ഇരുന്നപ്പോൾ തോട്ടിലേക്ക് വീണു പോയതാവാം എന്നാണ് പ്രാഥമിക നിഗമനം. സമീപത്ത് പാറക്കല്ലുകളുണ്ടായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.