21 December 2025, Sunday

Related news

November 19, 2025
November 15, 2025
November 9, 2025
October 9, 2025
October 6, 2025
October 6, 2025
September 15, 2025
September 2, 2025
August 10, 2025
August 10, 2025

തിരുവനന്തപുരത്ത് തോട് വൃത്തിയാക്കാൻ ഇറങ്ങിയ കോര്‍പ്പറേഷൻ ജീവനക്കാരനെ കാണാതായി

Janayugom Webdesk
തിരുവനന്തപുരം
July 13, 2024 12:32 pm

തിരുവനന്തപുരത്ത് തോട് വൃത്തിയാക്കാൻ ഇറങ്ങിയ കോര്‍പ്പറേഷൻ ജീവനക്കാരനെ കാണാതായി. തിരുവന്തപുരം കോര്‍പ്പറേഷൻ പരിധിയിലെ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാൻ ഇറങ്ങിയ നഗരസഭയിലെ ജീവനക്കാരനെയാണ് കാണാതായത്. മാരായമുട്ടം സ്വദേശി ജോയിയെ ആണ് കാണാതായതെന്ന് അധികൃതര്‍ പറഞ്ഞു. ഫയർ ഫോഴ്സ് എത്തി രക്ഷാപ്രവർത്തനം തുടരുകയാണ്. ജോയ് മാലിന്യകൂമ്പാരത്തിൽ കുടുങ്ങിയതായി സംശയിക്കുന്നതായി അധികൃതര്‍ പറഞ്ഞു. പെട്ടെന്നുള്ള ഒഴുക്കിലാണ് ജോയി അപകടത്തില്‍പ്പെട്ടത്.

Eng­lish Sum­ma­ry: A cor­po­ra­tion employ­ee who went to clean a canal in Thiru­vanan­tha­pu­ram has gone missing

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 21, 2025
December 21, 2025
December 21, 2025
December 20, 2025
December 20, 2025
December 20, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.