13 February 2026, Friday

Related news

February 11, 2026
February 3, 2026
January 31, 2026
January 28, 2026
January 28, 2026
January 24, 2026
January 23, 2026
January 14, 2026
January 11, 2026
January 11, 2026

പത്തനംതിട്ടയില്‍ ദമ്പതികള്‍ ആത്മഹത്യ ചെയ്ത നിലയില്‍

Janayugom Webdesk
പത്തനംതിട്ട
April 19, 2023 10:25 am

പത്തനംതിട്ട നാരങ്ങാനത്ത് ദമ്പതികള്‍ തൂങ്ങി മരിച്ച നിലയില്‍. മാടുമേച്ചില്‍ പുത്തന്‍പുരയില്‍ രാജ ദുരൈയുടെ മകന്‍ ബിജു (39) ഭാര്യ സുമ (34) എന്നിവരെയാണ് വീടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ബിജു നാലു വര്‍ഷമായി ക്യാന്‍സറിന് ചികിത്സയിലായിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു കുടുംബം. സംസ്‌കാരം പിന്നീട്. മക്കള്‍:വിഷ്ണു, വൈഷ്ണവി.

Eng­lish Summary:A cou­ple com­mit­ted sui­cide in Pathanamthitta

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.