12 February 2026, Thursday

Related news

February 12, 2026
February 9, 2026
February 7, 2026
February 6, 2026
February 6, 2026
February 6, 2026
February 6, 2026
February 6, 2026
February 5, 2026
February 4, 2026

കാർമറിഞ്ഞ് കണ്ണൂർ സ്വദേശികളായ ദമ്പതികള്‍ മരിച്ചു

Janayugom Webdesk
മംഗലാപുരം
April 10, 2024 5:18 pm

മംഗലാപുരത്തിനടുത്ത് കുന്താപുരത്ത് കാർമറിഞ്ഞ് കണ്ണൂർ സ്വദേശികളായ ദമ്പതിമാർ മരിച്ചു.
ചൊക്ലി സ്വദേശി മുനവർ ഭാര്യ സമീറ എന്നിവരാണ് മരിച്ചത് .മഹാരാഷ്ട്രയിൽ നിന്ന് പെരുന്നാൾ ആഘോഷിക്കുന്നതിനായി നാട്ടിലേക്ക് വരുന്നതിനിടയാണ് അപകടം കൂടെയുണ്ടായിരുന്ന മകനെ പരിക്കുകളോടെ കസ്തൂർബാ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

Eng­lish Sum­ma­ry: A cou­ple from Kan­nur d ied in a car acci­dent near Mangalore
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.