9 January 2026, Friday

Related news

January 9, 2026
January 8, 2026
January 8, 2026
January 7, 2026
January 7, 2026
January 7, 2026
January 7, 2026
January 6, 2026
January 6, 2026
January 6, 2026

കോസ്റ്റ് ഗാർഡ് ദിനത്തിൽ കേരള ഗവർണർക്കൊപ്പം കടലിൽ ഒരു ദിനം

ഇന്ത്യൻ കോസ്റ്റ് ഗാർഡിൻ്റെ 49-ാമത് സ്ഥാപക ദിനം 
Janayugom Webdesk
കൊച്ചി
February 1, 2025 6:39 pm

ഇന്ത്യൻ കോസ്റ്റ് ഗാർഡിൻ്റെ 49-ാമത് സ്ഥാപക ദിനത്തോടനുബന്ധിച്ച്, കോസ്റ്റ് ഗാർഡ് (കേരളം & മാഹി) ജില്ലാ ആസ്ഥാനം ഇന്ന് (ഫെബ്രുവരി 01) ഡേ അറ്റ് സീ എന്ന പരിപാടി കൊച്ചിയിൽ സംഘടിപ്പിച്ചു. ബഹുമാനപ്പെട്ട കേരള ഗവർണർ ശ്രീ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ മുഖ്യാതിഥിയായിരുന്നു.

കോസ്റ്റ് ഗാർഡ് കപ്പലായ സമർഥ് — ൽ എത്തിയ ബഹുമാനപ്പെട്ട കേരള ഗവർണർക്ക് ആചാരപരമായ ഗാർഡ് പരേഡ് നൽകി. കോസ്റ്റ്ഗാർഡ് കേരള‑മാഹി കമാൻഡർ,

ഡി.ഐ.ജി എൻ.രവി, ഗവർണറെ കപ്പലിൽ സ്വീകരിച്ചു. കടലിലെ ഒരു ദിവസം എന്ന ഈ പരിപാടിയിൽ തിരച്ചിലും രക്ഷാപ്രവർത്തനവും, മലിനീകരണ നിയന്ത്രണം, ആൻ്റി പൈറസി & ബോർഡിംഗ്, വെർട്ടിക്കൽ റീപ്ലനിഷ്മെൻ്റ്, സ്റ്റീം പാസ്റ്റ് ബൈ ഷിപ്പുകൾ, ഫ്ലൈ പാസ്റ്റ് ബൈ എയർക്രാഫ്റ്റ് തുടങ്ങിയ കോസ്റ്റ്ഗാർഡിൻ്റെ എല്ലാ പ്രവർത്തനങ്ങളും പ്രദർശിപ്പിച്ചു. കോസ്റ്റ് ഗാർഡിൻ്റെ സമർഥ്, സാക്ഷം, അർൺവേശ്, അഭിനവ്, സി-410, സി-162, എ.ബി ഊർജ പ്രവാഹ എന്നീ കപ്പലുകളും ഡോർണിയർ, ചേതക് എന്നീ എയർക്രാഫ്റ്റുകളും പരിപാടിയിൽ പങ്കെടുത്തു.

Kerala State - Students Savings Scheme

TOP NEWS

January 9, 2026
January 9, 2026
January 9, 2026
January 9, 2026
January 9, 2026
January 9, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.