5 March 2026, Thursday

Related news

February 28, 2026
February 25, 2026
January 25, 2026
January 24, 2026
January 21, 2026
January 4, 2026
December 31, 2025
December 26, 2025
December 25, 2025
December 21, 2025

ട്രെയിന്‍ യാത്രയ്ക്കിടെ വനിത ഡോക്ടര്‍ക്ക് പാമ്പ് കടിയേറ്റതായി സംശയം

Janayugom Webdesk
തിരുവനന്തപുരം
May 28, 2024 12:42 pm

ട്രെയിന്‍ യാത്രയ്ക്കിടെ വനിത ഡോക്ടര്‍ക്ക് പാമ്പ് കടിയേറ്റതായി സംശയം. ഇന്നു രാവിലെ ഏഴിന് നിലമ്പൂരില്‍ നിന്നും ഷൊര്‍ണൂരിലേക്ക് പോയ ട്രെയിന്‍ വല്ലപ്പുഴ എത്തുന്നതിന് മുമ്പാണ് സംഭവം. ഷൊര്‍ണൂര്‍ വിഷ്ണു ആയുര്‍വേദ ആശുപത്രിയിലെ ഡോക്ടര്‍ നിലമ്പൂര്‍ പൂക്കോട്ടുപാടം സ്വദേശിനി ഗായത്രിക്കാണ്(25) കടിയേറ്റത്.

ഗായത്രി ഇപ്പോള്‍ നിരീക്ഷണത്തിലാണ്.ട്രെയിനിലെ ബെര്‍ത്തില്‍ പാമ്പിനെ കണ്ടെന്ന് യാത്രക്കാര്‍ അറിയിച്ചു.പാമ്പിനെ പിടിക്കാനായി പെരിന്തൽമണ്ണ സ്റ്റേഷനിൽ ആർആർടി സംഘം സജ്ജമായി നിൽക്കുന്നുണ്ട്.പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ പരിശോധിച്ച ഡോക്ടർമാർക്ക് പാമ്പ് കടിച്ചതായി സ്ഥിരീകരിക്കാനായില്ല. 

Eng­lish Summary:
A female doc­tor is sus­pect­ed to have been bit­ten by a snake dur­ing a train journey

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.