28 April 2025, Monday
KSFE Galaxy Chits Banner 2

Related news

April 9, 2025
April 8, 2025
March 26, 2025
March 25, 2025
March 22, 2025
March 15, 2025
March 13, 2025
February 23, 2025
February 18, 2025
February 16, 2025

ഹീറ്ററിൽ നിന്ന് തീ പടർന്നു; യുവാവും മൂന്ന് മാസം പ്രായമുള്ള കുഞ്ഞും മ രിച്ചു

Janayugom Webdesk
ജയ്പൂർ
December 23, 2023 5:44 pm

റൂം ഹീറ്ററിൽ നിന്ന് തീ പടർന്നുണ്ടായ അപകടത്തിൽ യുവാവും മൂന്ന് മാസം പ്രായമായ മകളും മരിച്ചു. ഭാര്യയെ സാരമായ പൊള്ളലുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാജസ്ഥാനിലെ ഖൈർതാൽ — തിജാര ജില്ലയിൽ ഇന്നലെ രാത്രിയാണ് സംഭവം.

ദീപക് യാദ മൂന്ന് മാസം പ്രായമുള്ള മകൾ നിഷികയുമാണ് മരിച്ചത്. മുറിയിലുണ്ടായിരുന്ന ഹീറ്ററിൽ നിന്നും തീ പുതപ്പിലേക്ക് പടർന്നാണ് അപകടമെന്ന് പൊലീസ് പറഞ്ഞു. നിലവിളി കേട്ട് ഓടിയെത്തിയ അയൽക്കാൽ മൂവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ദീപകും നിഷികയും മരിച്ചിരുന്നു. 

Eng­lish Summary;A fire broke out from the heater; The young man and the three-month-old baby died
You may also like this video 

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.