14 February 2026, Saturday

Related news

February 14, 2026
February 13, 2026
February 13, 2026
February 12, 2026
February 11, 2026
February 11, 2026
February 10, 2026
February 8, 2026
February 8, 2026
February 7, 2026

ബെഗളൂരുവിലെ ആശുപത്രിയിൽ തീപിടുത്തം;മലയാളിക്ക് ദാരുണാന്ത്യം

Janayugom Webdesk
ബെംഗളൂരു
September 19, 2024 5:21 pm

ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ മലയാളി മരിച്ചു.ആശുപത്രിയില്‍ ന്യുമോണിയ ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന പുനലൂര്‍ സ്വദേശി സുജയ് സുജാതന്‍(34)ആണ് മരിച്ചത്.ഉച്ചയോടെ ആശുപത്രിയിലെ സിസിയു വാര്‍ഡില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടാകുകയും ഇതോടെ തീ പടരുകയുമായിരുന്നു.ഇതിലുണ്ടായ പുക ശ്വസിച്ചാണ് സുജയ് മരിച്ചതെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.