12 December 2025, Friday

Related news

December 10, 2025
November 25, 2025
October 21, 2025
February 6, 2025
February 2, 2025
December 28, 2024
August 15, 2024
May 31, 2024
March 14, 2024
March 1, 2024

കോതമംഗത്ത് ഹോട്ടലിൽ പാചകവാതകം ചോർന്ന് തീപിടിത്തം

Janayugom Webdesk
February 12, 2023 5:36 pm

കോതമംഗലം താലൂക്ക് ആശുപത്രിക്ക് അടുത്തുള്ള ഹോട്ടലിൽ പാചകവാതകം ചോർന്ന് തീപിടിത്തം. അപകടത്തിൽ നാല് പേർക്ക് പൊള്ളലേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജീവനക്കാർ ചോർച്ചയുണ്ടായ സിലിണ്ടർ പുറത്തേക്കെറിഞ്ഞതിനാൽ വൻ അപകടം ഒഴിവായി. കോതമംഗലം അഗ്നിരക്ഷാ സേനാംഗങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കുകയായിരുന്നു.

Eng­lish Summary;A fire broke out in a Kota­man­gat hotel due to a cook­ing gas leak
You may also like this video 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.