22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 20, 2024
December 19, 2024
December 13, 2024
December 4, 2024
December 2, 2024
December 1, 2024
November 29, 2024
November 21, 2024
November 20, 2024
November 17, 2024

പാലാ നഗര സഭയുടെ ഉടമസ്ഥതയിലുള്ള മാർക്കറ്റ് കോംപ്ലക്സിൽ തീപിടുത്തം

Janayugom Webdesk
കോട്ടയം
January 12, 2024 12:07 pm

പാലാ നഗര സഭയുടെ ഉടമസ്ഥതയിലുള്ള മാർക്കറ്റ് കോംപ്ലക്സിൽ തീപിടുത്തം. മാർക്കറ്റിംഗ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന ശരവണ ഭവൻ വെജ് ഹോട്ടലിനാണ് തീപിടിച്ചത്.രാവിലെ 9.30 നാണ് തീപിടിത്തം ഉണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കില്ല.

ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ 40 ഓളം പേർ ഉണ്ടായിരുന്നു. പാലാ ഫയർ സ്ഥലത്തെത്തിയിരുന്നു. നഗരസഭ ചെയർപേഴ്സൺ അടങ്ങുന്ന സംഘവും സ്ഥലം സന്ദർശിച്ചു. 20 ലക്ഷം രൂപയുടെ നഷ്ടം നിലവിൽ കണക്കാക്കപ്പെടുന്നുണ്ട്.

ഹോട്ടലിന്റെ കിച്ചണിൽ ഭക്ഷണം തയ്യാറാക്കുന്നതിനിടയിലാണ് തീപിടുത്തം ഉണ്ടായത്.

 

YOU MAY ALSO LIKE THIS…

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.