19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 18, 2024
December 17, 2024
December 11, 2024
December 10, 2024
December 10, 2024
December 9, 2024
December 7, 2024
December 6, 2024
December 5, 2024
December 5, 2024

വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു; മുതലപ്പൊഴിയില്‍ വീണ്ടും അപകടം

Janayugom Webdesk
തിരുവനന്തപുരം
September 16, 2023 12:20 pm

വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. പൊഴിയൂര്‍ സ്വദേശി അരുള്‍ ദാസാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു മത്സ്യബന്ധനത്തിനായി പോയ വള്ളം മറിഞ്ഞത്. അരുള്‍ ദാസിനെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അതേസമയം മുതലപ്പൊഴിയില്‍ വീണ്ടും അപകടം. ഇന്ന് രാവിലെ മുതലപ്പൊഴില്‍ ശക്തമായ മഴയില്‍പ്പെട്ട് വള്ളം തകര്‍ന്നു. വള്ളത്തിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളുടെ തല വള്ളത്തിലിടിച്ച് ഒരാള്‍ക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ട് വള്ളം മറിഞ്ഞ് കടലില്‍ വീണ പൂത്തുറ സ്വദേശി അലക്സാണ്ടര്‍ അല്‍ഫോണ്‍സിനെ മറ്റ് വള്ളത്തിലെ തൊഴിലാളികള്‍ ചേര്‍ന്ന് രക്ഷപ്പെടുത്തുകയായിരുന്നു. 

Eng­lish Summary:A fish­er­man died after his boat over­turned in Vizhin­jam; Cap­i­tal labor is a dan­ger again
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.