6 March 2026, Friday

Related news

March 6, 2026
March 6, 2026
March 5, 2026
March 5, 2026
March 5, 2026
March 5, 2026
March 3, 2026
March 2, 2026
March 1, 2026
February 28, 2026

പാലക്കാട് റോഡ് മുറിച്ചുകടക്കുന്നതിനിടെ അഞ്ച് വയസുകാരി കാര്‍ ഇടിച്ച് മരിച്ചു

Janayugom Webdesk
മണ്ണാര്‍ക്കാട്
May 5, 2023 6:29 pm

പാലക്കാട് മണ്ണാര്‍ക്കാട്ട് റോഡ് മുറിച്ച് കടക്കുന്നതിനിടെ കാര്‍ ഇടിച്ച് അഞ്ച് വയസുകാരി മരിച്ചു. കടുങ്കണ്ടത്തില്‍ നിഷാന്തിന്റെ മകള്‍ ഫാത്തിമ നഹ്‌ലയാണ് മരിച്ചത്. കണ്ടമംഗലം അരിയൂര്‍ റോഡിലാണ് ഇന്ന് വൈകിട്ട് മൂന്നുമണിയോടെ അപകടം നടന്നത്. ഉമ്മയ്‌ക്കൊപ്പം നടന്നുവരുന്നതിനിടെയാണ് ഫാത്തിമയെ കാര്‍ ഇടിച്ചത്. ഉടന്‍തന്നെ കുട്ടിയെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Eng­lish Summary;A five-year-old girl died after being hit by a car while cross­ing the Palakkad-Man­narkat road
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.