12 February 2026, Thursday

Related news

February 12, 2026
February 11, 2026
February 1, 2026
January 31, 2026
January 29, 2026
January 28, 2026
January 28, 2026
January 24, 2026
January 24, 2026
January 14, 2026

അഞ്ചുവയസുകാരിയെ ബലാ ത്സംഗം ചെയ്തു; യുപിയിൽ 12 വയസുകാരൻ അറസ്റ്റിൽ

Janayugom Webdesk
ഡിയോറിയ
October 13, 2024 2:47 pm

ഉത്തർപ്രദേശിൽ അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത 12 വയസുകാരൻ അറസ്റ്റിൽ. വ്യാഴാഴ്ച രാത്രി 9 മണിക്ക്‌ ഖുഖുണ്ടൂ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. 

പെൺകുട്ടി വീട്ടിൽ തനിച്ചായിരുന്ന സമയത്ത്‌ ആൺകുട്ടി വീട്ടിൽ കയറി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നുവെന്ന്‌ സേലംപൂർ സർക്കിൾ ഓഫീസർ ദീപക് ശുക്ല പറഞ്ഞു. പ്രതിയെ ശനിയാഴ്ച പൊലീസ് പിടികൂടി. കുട്ടിയുടെ പിതാവ്‌ നൽകിയ പരാതിയിലാണ്‌ പ്രതിക്കെതിരെ കേസെടുത്തത്‌.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.