28 September 2024, Saturday
KSFE Galaxy Chits Banner 2

Related news

September 28, 2024
September 28, 2024
September 28, 2024
September 28, 2024
September 28, 2024
September 27, 2024
September 27, 2024
September 25, 2024
September 25, 2024
September 25, 2024

അഞ്ച് വയസ്സ്കാരിയെ ബലാത്സംഘം ചെയ്തു;60കാരൻ പിടിയിൽ

Janayugom Webdesk
ലഖിംപൂർ
September 28, 2024 4:49 pm

ആസ്സാമിലെ ലഖിംപൂരില്‍ 5 വയസ്സുകാരിയെ ബലാത്സംഘം ചെയ്ത 60 വയസുകാരനെ അറസ്റ്റ് ചെയ്തതായി പൊലീസ്.

ഹര്‍മതി മേഖലയില്‍ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം.

കുട്ടിയെ പ്രതി തന്റെ കടയില്‍ വച്ചാണ് പീഡിപ്പിച്ചത്.കേസിന്റെ വിശദാംശങ്ങള്‍ അന്വേഷിച്ച് വരികയാണെന്നും പൊലീസ് പറഞ്ഞു.

കടയ്ക്കുള്ളില്‍ കിടക്കുകയായിരുന്ന കുട്ടിയെ കണ്ട അമ്മയാണ് വിവരം പൊലീസില്‍ അറിയിച്ചത്.കുഞ്ഞിനെ പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.