26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 26, 2024
December 25, 2024
December 25, 2024
December 25, 2024
December 24, 2024
December 24, 2024
December 23, 2024
December 22, 2024
December 22, 2024
December 21, 2024

വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരുന്ന അഞ്ചുവയസുകാരി കാറിടിച്ച് മരിച്ചു

Janayugom Webdesk
കണ്ണൂര്‍
June 5, 2024 5:53 pm

മമ്പറത്ത് വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരുന്ന അഞ്ചുവയസുകാരി കാറിടിച്ച് മരിച്ചു. പറമ്പായി സ്വദേശികളായ അബ്ദുല്‍ നാസര്‍— ഹസ്‌നത്ത് ദമ്പതികളുടെ മകള്‍ സന്‍ഹ മറിയമാണ് മരിച്ചത്. ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയാണ് വീടിന് മുന്നിലെ റോഡില്‍ കളിക്കുന്നതിനിടെയാണ് കാറിടിച്ചത്. ഈസ്റ്റ് കതിരൂര്‍ അല്‍ബിര്‍റ് സ്‌കൂളിലെ യുകെജി വിദ്യാര്‍ഥിനിയാണ് സന്‍ഹ മറിയ. അപകടത്തിന് പിന്നാലെ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്.

Eng­lish Summary:A five-year-old girl who was play­ing in front of her house was hit by a car and died
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.