7 December 2025, Sunday

Related news

July 31, 2025
June 8, 2025
January 27, 2025
November 24, 2024
October 11, 2024
September 8, 2024
September 7, 2024
August 27, 2024
August 17, 2024
July 31, 2024

കൊച്ചിയില്‍ എച്ച്1എന്‍1 ബാധിച്ച് നാല് വയസുകാരന്‍ മരിച്ചു

Janayugom Webdesk
കൊച്ചി
July 19, 2024 11:46 am

എറണാകുളത്ത് എച്ച്1എന്‍1 ബാധിച്ച് നാല് വയസുകാരന്‍ മരിച്ചു. ആലങ്ങാട് ഒളനാട് ഇളവുംതുരുത്തിൽ വീട്ടിൽ ലിബുവിന്റെയും നയനയുടെയും മകൻ ലിയോണ്‍ ലിബു ആണ് മരിച്ചത്. കുട്ടിക്ക് രണ്ടര വയസ്സുള്ള സഹോദരനുണ്ട്.

നാല് ദിവസമായി ലിയോണിന് പനി ഉണ്ടായിരുന്നു. ഇന്നലെയാണ് ലിയോണിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ എച്ച്1എന്‍1 പോസിറ്റീവാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

മലപ്പുറത്ത് എച്ച്1എന്‍1 ബാധിച്ച് കഴിഞ്ഞ ദിവസം ഒരു സ്ത്രീയും മരിച്ചിരുന്നു. പൊന്നാനി സ്വദേശി സൈഫുനിസ്സ (47)യാണ് മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം.

Eng­lish Sum­ma­ry: A four-year-old boy died of H1N1 in Kochi
You may also like this video

Kerala State - Students Savings Scheme

TOP NEWS

December 7, 2025
December 7, 2025
December 7, 2025
December 7, 2025
December 7, 2025
December 7, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.