5 March 2026, Thursday

Related news

March 1, 2026
February 21, 2026
February 18, 2026
February 17, 2026
February 14, 2026
February 9, 2026
January 26, 2026
January 25, 2026
January 25, 2026
January 22, 2026

ഗുജറാത്തിൽ നാല് വയസുകാരിയെ ബലാത്സം​ഗം ചെയ്ത് കൊ ലപ്പെടുത്തി

Janayugom Webdesk
ഗാന്ധിനഗര്‍
January 1, 2024 7:02 pm

ഗുജറാത്തിൽ നാല് വയസുകാരിയെ ബ ലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തി. ആരവല്ലി ജില്ലയിലാണ് സംഭവം. കുട്ടിയുടെ അയൽവാസിയായ 35കാരനാണ്. നാട്ടുകാർ ഇയാളെ പിടികൂടി പൊലീസിലേൽപ്പിക്കുകയായിരുന്നു.

ശനിയാഴ്ച വൈകുന്നേരം മുതൽ പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിൽ ആണ് കുട്ടിയുടെ മൃത​ദേഹം അയൽവാസിയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയത്. കട്ടിലിന്റെ അടിയിൽ നിന്ന് കൈകാലുകൾ കെട്ടി, വായിൽ തുണി തിരുകിയ നിലയിലാണ് മൃത​ദേഹം കണ്ടെത്തിയത്. പെൺകുട്ടിയെ ബലാത്സം​ഗം ചെയ്ത ശേഷം കഴുത്ത് ‍ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം.

Eng­lish Summary;A four-year-old girl was raped and killed in Gujarat
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.