19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

October 27, 2024
October 20, 2024
October 18, 2024
September 13, 2024
July 27, 2024
July 25, 2024
July 3, 2024
June 18, 2024
May 22, 2024
February 18, 2024

കണ്ണൂരില്‍ മത്സ്യമാർക്കറ്റിന് സമീപം മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചു

Janayugom Webdesk
കണ്ണൂർ
February 18, 2024 11:20 am

കണ്ണൂർ ആയിക്കര മത്സ്യമാർക്കറ്റിന് സമീപം മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചു. രാവിലെയാണ് തീപ്പിടുത്തമുണ്ടായത്. തെർമക്കോളുപ്പെടെയുള്ള മാലിന്യക്കൂനയിലാണ് തീപ്പിടിച്ചത്. അഗ്നിരക്ഷാസേന തീ അണക്കാൻ ശ്രമം നടക്കുന്നു. കറുത്ത പുക പടരുന്നതിനാൽ പരിസരത്തെ ഫ്ലാറ്റ്കളിൽ കഴിയുന്നവർ ദുരിതത്തിലാണ്. 

Eng­lish Sum­ma­ry: A garbage dump caught fire near the fish mar­ket in Kannur

You may also like this video 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.