22 January 2026, Thursday

ആരോഗ്യ സെമിനാർ നടത്തി

Janayugom Webdesk
July 20, 2023 11:25 am

വൈ സി എ സി യുടെയും ആലപ്പുഴ സഹൃദയ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ എസ് എൻ കവല ഗുരുദേവ ആഡിറ്റോറിയത്തിൽ ആരോഗ്യ സെമിനാർ നടത്തി. മുഹമ്മ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു സമ്മേളനം ഉദ്ഘാടനം ചെയ്തു. വൈ സി എ സി പ്രസിഡന്റ് രഞ്ജിത്ത് അദ്ധ്യക്ഷനായി. സഹൃദ ഹോസ്പിറ്റൽ എക്സിക്യൂട്ടീവ് ഡയറക്ടർ റവ ഫാ തോമസ്സ് മാളിയേയ്ക്കൽ മുഖ്യപ്രഭാഷണം നടത്തി.

Eng­lish Sum­ma­ry: A health sem­i­nar was conducted

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.