23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 17, 2024
December 17, 2024
December 17, 2024
December 8, 2024
December 8, 2024
December 7, 2024
December 6, 2024
December 6, 2024
December 5, 2024

ചൈനയിലെ കിന്റര്‍ഗാര്‍ട്ടനുനേരെ കത്തിയാക്രമണം: മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ ആറുപേര്‍ കൊല്ലപ്പെട്ടു

Janayugom Webdesk
ബീജിങ്
July 10, 2023 1:21 pm

ചൈനയിലെ ഗ്വാങ്ഡോങ് പ്രവിശ്യയിലെ കിന്റര്‍ ഗാര്‍ട്ടനുനേരെ കത്തിയാക്രമണം. ഇന്നലെ രാവിലെ ഏഴരയോടെ ലിയാന്‍ജിയാങ്ങില്‍ ഒരു കിന്റര്‍ഗാര്‍ട്ടനിലാണ് സംഭവം. ആക്രമണത്തില്‍ മൂന്ന് കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ ആറുപേര്‍ കൊല്ലപ്പെട്ടു. മൂന്ന് കുട്ടികളും അധ്യാപികയും രണ്ട് രക്ഷിതാക്കളുമാണ് അക്രമിയുടെ കുത്തേറ്റ് മരിച്ചത്. അക്രമത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ ഇരുപത്തഞ്ചുകാരനായ വൂ എന്ന ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ചൈനീസ് പൊലീസ് അറിയിച്ചു. അക്രമത്തിന്റെ കാരണവും വിശദാംശങ്ങളും പുറത്തുവന്നിട്ടില്ല.

Eng­lish Sum­ma­ry: A knife attack on a kinder­garten in Chi­na: three chil­dren and six peo­ple were killed

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.