18 February 2026, Wednesday

Related news

February 17, 2026
February 6, 2026
January 28, 2026
January 21, 2026
January 16, 2026
January 7, 2026
January 6, 2026
January 5, 2026
January 2, 2026
December 11, 2025

സുപ്രീംകോടതി ലേഖകരാകാന്‍ ഇനി നിയമ ബിരുദം ആവശ്യമില്ല

Janayugom Webdesk
ന്യൂഡല്‍ഹി
October 25, 2024 11:23 am

സുപ്രീംകോടതി ലേഖകരാകാന്‍ ആഗ്രഹിക്കുന്ന റിപ്പോര്‍ട്ടര്‍മാര്‍ക്ക് ഇനി നിയമ ബിരുദം ആവശ്യമില്ല.സുപ്രീംകോടതി ചീഫ് ജസ്റ്റിസ് (സിജെഐ) ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലാണ് സുപ്രീംകോടതി റിപ്പോർട്ടറാകാൻ നിയമ ബിരുദം വേണമെന്ന മാനദണ്ഡം ഒഴിവാക്കിയത്.

മുൻ മാനദണ്ഡങ്ങൾ പ്രകാരം സുപ്രീം കോടതി ലേഖകരാകാൻ റിപ്പോർട്ടർമാർക്ക് നിയമ ബിരുദം ആവശ്യമായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.