14 December 2025, Sunday

Related news

December 9, 2025
December 9, 2025
December 7, 2025
December 7, 2025
December 6, 2025
December 5, 2025
December 3, 2025
December 3, 2025
December 3, 2025
December 2, 2025

മുൻ ചീഫ് ജസ്റ്റിസ് ബി ആർ ഗവായിയെ ഷൂ എറിഞ്ഞ അഭിഭാഷകനെ ചെരുപ്പൂരി അടിച്ചു

Janayugom Webdesk
ന്യൂഡൽഹി
December 9, 2025 3:00 pm

സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് ബി ആർ ഗവായിക്കു നേരെ ഷൂ വലിച്ചെറിയാൻ ശ്രമിച്ച അഭിഭാഷൻ രാകേഷ് കിഷോറിനെ ചെരുപ്പുകൊണ്ട് അടിച്ച് സംഘം. ഡൽഹിയിലെ ജില്ലാ കോടതിയിൽ വച്ച് ഒരു സംഘം ആളുകൾ രാകേഷ് കിഷോറിനെ മർദിച്ചെന്നാണ് റിപ്പോർട്ടുള്ളത്. ഒക്ടോബറിൽ കോടതി നടപടികൾക്കിടയിലാണ് ചീഫ്‌ ജസ്‌റ്റിസ്‌ ബി ആർ ഗവായിക്കുനേരെ അഭിഭാഷകൻ രാകേഷ്‌ കിഷോർ ഷൂ എറിഞ്ഞത്.

‘സനാതന ധർമ്മത്തോടുള്ള അനാദരം ഇന്ത്യ സഹിക്കില്ലെന്ന’ മുദ്രാവാക്യം വിളിച്ചു കൊണ്ടാണ് രാകേഷ് കിഷോർ ഷൂ എറിഞ്ഞതെന്ന് കോടതിയിലുണ്ടായിരുന്ന മറ്റ് അഭിഭാഷകർ പറഞ്ഞു. അക്രമിയായ അഭിഭാഷകൻ കിഷോർ ആർഎസ്‌എസുകാരനാണെന്ന് സാമൂഹ്യമാധ്യമങ്ങളിൽ നിരവധി പേർ വെളിപ്പെടുത്തിയിരുന്നു. അതേസമയം അക്രമണത്തിന് പിന്നിലെ കാര്യം എന്താണെന്ന് വ്യക്തമല്ല.

Kerala State - Students Savings Scheme

TOP NEWS

December 14, 2025
December 14, 2025
December 13, 2025
December 13, 2025
December 13, 2025
December 13, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.