22 January 2026, Thursday

Related news

December 23, 2025
December 16, 2025
December 13, 2025
December 11, 2025
December 10, 2025
December 9, 2025
December 9, 2025
December 8, 2025
December 8, 2025
December 7, 2025

മോശപ്പെട്ട രീതികള്‍ കാണിച്ചിട്ടുള്ള ഒരാളെയും ഇടതുപക്ഷ സര്‍ക്കാര്‍ സംരക്ഷിക്കില്ല; മന്ത്രി പി പ്രസാദ്

Janayugom Webdesk
തിരുവനന്തപുരം
October 1, 2024 7:59 pm

മോശപ്പെട്ട രീതികള്‍ കാണിച്ചിട്ടുള്ള ഒരാളെയും ഇടതുപക്ഷ സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്ന് മന്ത്രി പി പ്രസാദ്. പൊതുസമൂഹത്തിന് ബോധ്യപ്പെടാന്‍ കഴിയാത്ത തരത്തിലുള്ള പ്രവര്‍ത്തനം നടത്തുന്ന ഏതൊരാള്‍ക്കും സര്‍ക്കാര്‍ സംരക്ഷണം നല്‍കില്ല. ഒരു ഷേഡി കാരക്ടറിനെയും സംരക്ഷിക്കുന്നത് സര്‍ക്കാരിന്റെ നയമല്ലെന്നും അദ്ദേഹം പറഞ്ഞു. എഡിജിപി എം ആർ അജിത്ത്കുമാർ ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു മന്ത്രി. മുഖ്യമന്ത്രി മലപ്പുറത്തെ അധിക്ഷേപിച്ചു എന്ന തരത്തിലുള്ള പ്രചരണം രാഷ്ട്രീയപ്രേരിതമാണെന്നും ഒരു നാടിനെയും വേറിട്ട് കാണാൻ ഇടതുപക്ഷത്തിനാകില്ലെന്നും മന്ത്രി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.