18 December 2025, Thursday

Related news

December 16, 2025
December 16, 2025
December 15, 2025
December 15, 2025
December 14, 2025
December 14, 2025
December 12, 2025
December 11, 2025
December 11, 2025
December 10, 2025

കോട്ടയത്ത് ഗ്യാസ് സിലിണ്ടർ കയറ്റിയ ലോറി ഓടിക്കൊണ്ടിരിക്കെ തീപിടിച്ചു; ഒഴിവായത് വന്‍ ദുരന്തം

Janayugom Webdesk
കോട്ടയം
June 22, 2023 1:20 pm

കോട്ടയത്ത് പാചകവാതക സിലിണ്ടർ കയറ്റിവന്ന ലോറിക്ക് തീപിടിച്ചു. ഉച്ചയ്ക്ക് 11.45യോടെയാണ് തോട്ടയ്ക്കാട് കവലയിൽ വച്ചാണ് വാഹനത്തിന് തീപിടിച്ചത്. വാഹനം നിന്നുപോയതിനെ തുടർന്ന് ഡ്രൈവർ പാലാ സ്വദ്ദേശി മനോജ് ഇറങ്ങി നോക്കിയപ്പോൾ തീ കണ്ടത്. ഡ്രൈവര്‍ ഓടി മാറിയതിനാൽ വൻ ദുരന്തം ഒഴിവായി.

എന്നാൽ വാഹനത്തില്‍ രണ്ട് നിറച്ച പാചകവാതക സിലണ്ടറുകളും, ബാക്കി കാലിസിലണ്ടറുകളുമായിരുന്നു. തീപടര്‍ന്ന് വാഹനം ആളിക്കത്തി തുടർന്ന് വാഹനങ്ങൾ വഴിതിരിച്ചുവിട്ടു. കോട്ടയത്തു നിന്നും ഫയർഫോഴ്സിന്റെ രണ്ട് യൂണിറ്റ് എത്തി തീ അണച്ചു. മല്ലപ്പള്ളിയിലെ ഇന്ത്യൻ ഗ്യാസ് ഏജൻസിയുടെ വാഹനമാണ് തീപിടിച്ചത്.

nglish Summary:A lor­ry car­ry­ing a gas cylin­der caught fire while run­ning in Kottayam

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 18, 2025
December 18, 2025
December 18, 2025
December 18, 2025
December 17, 2025
December 17, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.